14 ജൂണ്‍ ഒന്നിനും 2015 മാര്‍ച്ച് 31 നു ഇടയില്‍ പ്രചാരണങ്ങള്‍ക്കായി ആകെ 953.54 കോടി രൂപയാണ് മന്ത്രാലയം ചെലവാക്കിത്. ഇതില്‍ 424.85 കോടി രൂപ പ്രിന്റ് മീഡിയ വഴിയുള്ള പ്രചാരണത്തിനും 448.97 കോടി രൂപ ഇലക്‌ട്രോണിക് മീഡിയയ്ക്കു വേണ്ടിയും 79.72 കോടി രൂപ ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കുമായാണ് ചെലവിട്ടത്.
Modi Governments